ഏകാധിപത്യവും സ്വാര്‍ഥതയും കൈമുതലായവര്‍ക്കെതിരെ സമാധാനത്തിന്റെയും അഹിംസയുടെയും ഭാഷ മനസ്സിലാകാന്‍ ബുദ്ധിമുട്ടാണെന്ന് ബാബാ രാംദേവിന്റെ പാളം തെറ്റിയ സത്യാഗ്രഹം വീണ്ടും നമ്മെ പഠിപ്പിച്ചു. 7 ദിവസങ്ങള്‍ അല്ല 70 ദിവസങ്ങള്‍ കഴിഞ്ഞാലും ഒരുപക്ഷെ ബാബയും കൂടരും മരണം വരിച്ച്ചിരുന്നെങ്കില്‍ പോലും സര്‍ക്കാരിന് പറയാന്‍ ഒട്ടനവധി കാരണങ്ങള്‍ ഉണ്ടാകുമായിരുന്നു.
ആടിനെ പട്ടിയാക്കാന്‍ വിരുതുള്ള പത്ര മാധ്യമങ്ങള്‍ നിയമ വിരുദ്ധമായി സ്വിസ്സ് ബാങ്കില്‍ കിടക്കുന്ന 400 ലക്ഷം കൊടിയെ തമസ്കരിച്ചതും നിയമവിധേയമായ രാംദേവിന്റെ ട്രസ്റ്റിന്റെ സ്വത്തിനു പിറകെ പോയത് വിസ്മയകരം ആയിരുന്നു
പാതിരാത്രിയില്‍ സമരപ്പന്തലില്‍ കേറി പോലിസ് ജാലിയന്‍ വാലാബാഗ് കളിച്ചതും,കോണ്‍ഗ്രസ്സുകാര്‍ അമര്ത്തി മൂളാനും, മുള്ളാനും പോലും അനുമതി വാങ്ങേണ്ട മേഡം ഇതൊന്നും അറിഞ്ഞില്ലെന്നു പറഞ്ഞു കൈ കഴുകിയതും (?),കബില്‍ സിബലിന്റെ കിലിക്കിക്കുത്തും,ദിഗ്വിജയന്റെ തോറ്റം പാട്ടും ഒന്നും വെറുതെയായില്ല .
ജനഹൃദയങ്ങളില്‍ ബാബാ രാംദേവ് എന്ന സംന്യാസിയെ വെറും കോമാളിയാക്കി മാറ്റാന്‍ UPA സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും വെറും ഏഴു ദിവസങ്ങള്‍ കൊണ്ട് കഴിഞ്ഞു .
ബാബാ രാംടെവിന്ട ആവശ്യങ്ങളില്‍ അപ്രായോഗികമായ ആവശ്യങ്ങള്‍ ഉണ്ടായിരുന്നു എന്നത് ശരിതന്നെയാണ് (മഹാത്മാ ഗാന്ധിയുടെ പോലും പല അഭിപ്രായങ്ങളും അപ്രായോഗികം ആയിരുന്നു എന്നുള്ളത് വസ്തുതയാണ് ) എന്നാല്‍ പ്രധാന ആവശ്യം അത്യാവശ്യമായി ചെയ്യേണ്ടുന്ന കാര്യമാനെന്നതില്‍ ആര്‍ക്കും തന്നെ രണ്ടഭിപ്രായം ഇല്ല.
ആ ആവശ്യങ്ങള്‍ ആരുടെയൊക്കെ സ്ഥാനം ഇളക്കും എന്നുള്ളത് ഇന്ന് ഏറെക്കുറെ വ്യക്തമായിരിക്കുന്നു.
ഇതില്‍ നിന്നും നാം പഠിക്കേണ്ട പാഠങ്ങള്‍ പലതാണ്
അഴിമതിക്കും,കള്ളപ്പണത്തിനും എതിരെ പ്രസംഗിക്കുന്നതില്‍ കുഴപ്പമൊന്നും ഇല്ല, എന്നാല്‍ അതിനെതിരെ നടപടിക്കായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ഉണ്ടായാല്‍
വാദിയെ പ്രതിയാക്കി മാറ്റാന്‍ കെല്‍പ്പുള്ള അധികാര-മാധ്യമ ശ്രിംഖല സര്‍ക്കാരിനുണ്ട് .
വിദേശ രാജ്യത്തിന്റെ അധിപനായ പോപ്പിനാല്‍ നിയന്ത്രിക്കപ്പെടുന്ന കത്തോലിക്കാ സഭക്കും,മത പരിവര്‍ത്തനം മുതല്‍ നാഗാലാന്റ് അടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടന പ്രവര്‍ത്തനങ്ങള്‍ വരെ ആസൂത്രണം ചെയ്യാന്‍ കോടികള്‍ ചിലവഴിക്കുന്ന മറ്റു പല ക്രൈസ്തവ സഭകള്‍ക്കും, വിഘടനവാദത്തെയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന മതപാഠശാലകള്‍ കെട്ടിപ്പൊക്കാനും, നാനാ തരത്തിലുള്ള ജിഹാടുകള്‍ നടത്താനും പണം ഒഴുക്കുന്ന മുസ്ലീം തീവ്രവാദ സംഘടനകള്‍ക്കും എത്ര കോടിയുടെ ആസ്തിയായാലും ചോദിക്കാനോ അലക്കണോ ആരും വരില്ല .
എന്നാല്‍ ഭാരതീയ സംസ്കാരം പ്രചരിപ്പിക്കാനോ സേവനം ചെയ്യാനോ ഏതെങ്കിലും സംന്യാസിയോ സംഘടനയോ പണം നിയമാനുസൃതമായിത്തന്നെ സമ്പാദിച്ച്ചാലും,ചിലവഴിച്ചാലും അത് തെറ്റ്.
അഴിമതിക്കും എതിരെ സംസാരിക്കുമ്പോള്‍ നിങ്ങള്‍ സമരം ചെയ്യുന്നത് കേവലം കോണ്‍ഗ്രസ് എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയോടല്ല ഈ രാഷ്ട്രത്തിലെ രാഷ്ട്രീയ മാധ്യമ ശ്രിംഖല യോട് മുഴുവന്‍ ആണ്.
"ഞങ്ങള്‍ക്കൊപ്പം നില്‍ക്കും എന്നൊരു നേരിയ സാധ്യതയെങ്കിലും ഉണ്ടെങ്കില്‍ നിങ്ങള്‍ വിമാനം ഇറങ്ങുമ്പോള്‍ കാലുകഴുകിച്ച്ച് ആനയിക്കാന്‍ ഞങ്ങളുടെ മന്ത്രിമാര്‍ വരും നക്ഷത്ര ഹോട്ടലില്‍ ചര്‍ച്ചക്ക് ക്ഷണിക്കും വഴങ്ങിയില്ലെങ്കില്‍ ഭീഷണി,അവഹേളനം,മര്‍ദ്ദനം നിങ്ങള്‍ പിന്നെ ഈ രാജ്യത്ത് വെറും ഒരു കോമാളി മാത്രം"
വാല്‍:ഹസാരെ സുക്ഷിക്കുക

എന്നാല്‍ ഭാരതീയ സംസ്കാരം പ്രചരിപ്പിക്കാനോ സേവനം ചെയ്യാനോ ഏതെങ്കിലും സംന്യാസിയോ സംഘടനയോ പണം നിയമാനുസൃതമായിത്തന്നെ സമ്പാദിച്ച്ചാലും,ചിലവഴിച്ചാലും