സമകാലീനമായ രാഷ്ട്രീയ പശ്ചാത്തലം ജനാധിപത്യത്തെ കുറിച്ചു ഭാരതീയരെ പുനര്‍ വിചിന്തനം ചെയ്യിപ്പിക്കുന്നതാണ്.ജനങ്ങളുടെ വിശ്വാസം ചൂഷണം ചെയ്യുന്ന നേതാക്കളുടെ ചട്ടുകങ്ങള്‍ മാത്രമായി മാറിക്കൊണ്ടിരിക്കുന്ന (മാറിയ), രാഷ്ട്ര ബോധമോ നീതി ബോധമോ ഇല്ലാത്ത ഒരു കൂട്ടം രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ നാടിനെ എങ്ങോട്ടാണ് നയിക്കുന്നത് ?
ഒരു പ്രത്യേക കുടുംബത്തിനു പൂര്‍ണ വിധേയത്വം പാലിച്ചു അവരുടെ ആഞ്ഞക്കനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി നില്‍ക്ക്കുമ്പോള്‍ ഇന്ത്യക്കാര്‍ പഴയ രാജ ഭരണത്തിലെക്കണോ പോകുന്നത് എന്ന് ചിന്തിച്ചാല്‍ തെറ്റുപറയാന്‍ കഴിയുമോ ?
ഭാരതത്തിലെ നൂറ്റിപ്പത്ത് കോടി ജനങ്ങളെ ഭരിക്കാന്‍ ഒരു വിദേശി വേണ്ടി വന്നത്(പ്രതാനമന്ത്രി സ്ഥാനം വഹിക്കുന്നില്ലെങ്കിലും ഫലത്തില്‍ മേഡം തന്നെ ഭരിക്കുന്നത് ! ) ഈ നൂട്ടിപ്പത്ത്തില്‍ ഒന്നിന് പോലും അതിനു കഴിവില്ലാത്തത് കൊണ്ടാണോ ?
ഇന്നിതാ ജനങ്ങള്‍ക്കായി ഒരു പുതിയ യുവ നായകന്‍ വന്നിരിക്കുന്നു, ലാളിത്യത്തിനായി കോടികള്‍ പൊതു ഖജനാവില്‍ നിന്നും പൊടിച്ചു കൊണ്ട് യാത്രകള്‍ നടത്തുന്നു.കോടി ക്കണക്കിന് ഭാരത പൌരന്മാര്‍ ഭിക്ഷയെടുക്കുന്ന ഈ രാജ്യത്തില്‍ തലങ്ങും വിലങ്ങും സഞ്ചരിച്ചു വിശപ്പിന്റെ വിളിയും,ഗ്രാമീണന്റെ അരവയറും എന്തെന്നറിയാന്‍ ഇന്ത്യയുടെ പണം ധൂര്ത്തടിക്കുന്നു.ഒത്തിരി വെയിലുകൊണ്ടും, കൊടിപിടിച്ചും, പോലിസ് മര്‍ദ്ദനമേറ്റും നടന്ന ലക്ഷക്കണക്കിന് പാര്‍ട്ടി യുവ പ്രവര്ത്തകരെക്കാള്‍ എന്ത് യോഗ്യതയാണ് രാഹുല്‍ ഗാന്ധി എന്ന വ്യക്തിക്കുള്ളത് ? പ്രഥമ പ്രധാന മന്ത്രിയുടെ പരമ്പരയില്‍ പെട്ടയാള്‍ എന്നുള്ളതൊ? , പ്രഥമ വനിതാ പ്രധാന മന്ത്രിയുടെ പൌത്രന്‍ എന്നുള്ളതൊ?
ഒരു മുന്‍ പ്രധാന മന്ത്രിയുടെ പുത്രന്‍ എന്നുള്ളതൊ?
അതോ വിശ്രുതയായ മേഡതിന്റെ മകന്‍ എന്നുള്ളതൊ?
ഗാന്ധി എന്നുള്ള പേരിനോടുള്ള ഭാരതീയന്റെ ആദരം ചൂഷണം ചെയ്തു അധികാരത്തിന്റെ അപ്പ കഷ്ണങ്ങള്‍ നനഞ്ഞ നുണയുന്ന ഒരു കുടുംബത്തിലെ അംഗം എന്നുള്ളതൊ ?
ഇതൊക്കെയാണോ ആ പയ്യനെ നൂറുകോടിയുടെ കടിഞ്ഞാണ്‍ ഏല്‍പ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങളുടെ അടിസ്ഥാനം ?
കഷ്ടം ലജ്ജിക്കു ഭാരതമേ !!!

No comments:
Post a Comment