
കോണ്‍ഗ്രസ് എന്നാല്‍ കരുണാകരന്‍ എന്നും, കരുണാകരന്‍ എന്നാല്‍ കോണ്‍ഗ്രസ് എന്നും കേരളീയര്‍ വിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു .നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന ലീഡര്‍ ഇന്നത്തെ പല കോണ്‍ഗ്രസ് നേതാക്കളുടെയും രാഷ്ട്രീയ ഗുരു ആണ് . ഇന്ദിര ഗാന്ധിയെ രാഷ്ട്രീയ മാതൃകയായ് കണ്ട ഇദ്ദേഹം അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും പിന്‍തുണ നല്‍കിയിരുന്നു.

മുന്‍ കേരള മുഖ്യമന്ത്രിക്ക് മുന്‍പില്‍ അരുപി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു .
![]() |
Add caption |
![]() | ||
ഇന്ദിര ഗാന്ധിയോടൊപ്പം |
![]() |
കരുണാകരന്റെ മെഴുകു പ്രതിമ (Baywatch Wax Museum in കന്യാകുമാരി) |
![]() | |
മുഖ്യമന്ത്രി |
![]() |
മകന്‍ മുരളിധരനും, AK ആന്റണിക്കും ഒപ്പം |
![]() |
വിജയ് യേശുദാസ് വിവാഹ വേളയില്‍ |
![]() |
കാര്‍ടൂണിസ്റ്റുകളുടെ പ്രിയ തോഴന്‍ |
![]() |
ഗുരുവായുരപ്പന്റെ മുന്‍പില്‍ |
![]() |
മാതാ അമൃതാനന്ദമയി യുടെ കൂടെ |
![]() | ||
കരുണാകരന്റെ ആത്മകഥ 'പതറാതെ മുന്നോട്ടു രാഷ്ട്രപതി പ്രകാശനം ചെയ്യുന്നു |
No comments:
Post a Comment