Saturday, December 18, 2010

മതേതരത്വവും 'തരം'ആക്കലും

വിക്കി ലീക്സിന്റെ  പുതിയ വെളിപ്പെടുത്തലുകള്‍   ഞെട്ടിക്കുന്നതായിരുന്നു .ലഷ്‌കറെ തോയ്ബയേക്കാള്‍ ഇന്ത്യക്കു ഭീഷണിയുയര്‍ത്തുന്നതു ഹിന്ദു സംഘടനകളാണെന്ന്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തെക്കുറിച്ചാണ് ലീക്ക് കാരന്‍ വെളിപ്പെടുത്തിയത് .
രാജ്യദ്രോഹികള്‍ ഏതു മതത്തില്‍ പെട്ടവനായാലും ശിക്ഷിക്ക പെടണം ,പക്ഷെ 'യുവ ഗാന്ധി' പറഞ്ഞതില്‍ ചില ഗൂഡ ലക്ഷ്യങ്ങള്‍ ഇല്ലേ ?

ലഷ്‌കറെ തോയ്ബയേക്കാള്‍ ഇന്ത്യക്കു ഭീഷണിയുയര്‍ത്തുന്നതു ഹിന്ദു സംഘടനകളാണെന്ന്‍ രാഹുല്‍ ഗാന്ധിയുടെ വാദം ഇസ്ലാം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നതാണ് .
എന്തടിസ്ഥാനത്തില്‍ ആണ് പയ്യന്‍സ് ഇങ്ങനെ ഒരു നിലപാടില്‍ എത്തിയത്?
കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള മഹാ ക്ഷേത്രങ്ങള്‍ക്ക് മുന്‍പില്‍ മെറ്റല്‍ ഡിറ്റക്ടറും പോലീസ് ഏമാന്മാരും കാവല്‍ നില്‍ക്കുന്നതും , സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും , ഗാന്ധി ജയന്ദിയും   ആഘോഷിക്കുമ്പോള്‍ രാജ്യം  മുഴുവന്‍ ആയുധ ധാരികളായ പോലീസുകാരും കാവ്ല്‍നില്കെണ്ടിവരുന്നതും ഈ പറഞ്ഞ ഹൈന്ദവ ഭീകരതകൊണ്ടാണോ ?
പ്രവാചകനെതിരെ പരാമര്‍ശിച്ചു എന്ന ഒറ്റക്കാരണത്താല്‍ അധ്യാപകന്റെ കൈപ്പത്തി അറുത്തുമാറ്റിയതോര്‍മയില്ലേ? ഹിന്ദുക്കള്‍ അത് പോലെയായിരുന്നു എങ്കില്‍ അവര്‍
ആരാധിക്കുന്ന ദേവി, ദേവന്മാരുടെ നഗ്നചിത്രം വരച്ച M F  ഹുസൈന്‍ ഇപ്പോളും വര തുടരുമായിരുന്നോ ?
ഒരു പള്ളി തകര്‍ത്തതിന്റെ പേരില്‍ വര്‍ഷാ വര്‍ഷം   ആ ദിനത്തില്‍ രാജ്യത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി കരിദിനം ആചരിക്കുമ്പോള്‍  , എ.ഡി 997 997 മുഹമ്മദ്‌ ഘസ്നി മുതലിങ്ങോട്ട്‌ തകര്‍ത്ത ക്ഷേത്രങ്ങളുടെ എണ്ണം വച്ച് നോക്കുമ്പോള്‍ വര്‍ഷം 365 ദിവസവും 10 കരിദിനം വച്ച് എങ്കിലും നടത്തണ്ടേ ? അങ്ങനെ രാഹുല്‍ മോന്‍ ഉണ്ടെന്നുപറയുന്ന ഹൈന്ദവഭീകരര്‍ കരിദിനം നടത്തിയാല്‍ ബാക്കിയുള്ളവരുടെ  ചാരമെങ്കിലും കിട്ടുമായിരുന്നോ ?
കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ മഅദനിഎന്ന രാജ്യദ്രോഹിയെ അറസ്റ്റു ചെയ്തപ്പോള്‍  നാട് നീളെ പ്രതിഷേധത്തിന്റെ  പേരില്‍  അരങ്ങേറിയ നശീകരണ  പ്രവര്‍ത്തനങ്ങള്‍ പോലെ എന്തെങ്കിലും പ്രജ്ഞ സിംഗ് നെയോ മറ്റോ അറസ്റ്റു ചെയ്തപ്പോള്‍  ഉണ്ടായോ?
മുസ്ലിം ഭുരിപക്ഷം ആയി എന്ന ഒറ്റ കാരണത്താല്‍ ഇന്ത്യയില്‍ നിന്നും മുറിച്ചു മാറ്റണം എന്ന് പറഞ്ഞുകൊണ്ട് ദേശിയപതാക കത്തിച്ചപ്പോള്‍ , ഹിന്ദു ഭൂരിപക്ഷം ഉണ്ട്  എന്ന കാരണത്താല്‍ ഹിന്ദുക്കള്‍ ഒരു  സ്ഥലത്തെങ്കിലും വിഘടനവാദം ഉയര്‍ത്തിയോ ?
മാറാട്ട് കലാപം നടന്നപ്പോള്‍ പള്ളിയില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയത് പോലെ എവിടെയെങ്കിലും ക്ഷേത്രത്തില്‍ നിന്നും മാരകായുധങ്ങള്‍ കണ്ട ചരിത്രം രാഹുലും മമ്മിയുo പഠിച്ചിട്ടുണ്ടോ?
2001   ഡിസംബര്‍ 13 ന്  പലമെന്റിലേക്ക് നിരതോക്കുമായ് ഓടിക്കയറിയത്  ഹിന്ദു ഭീകരവാദികളായിരുന്നോ  ? അന്ന് പട്ടാളക്കാര്‍  ധീരമായി  പോരടിയിരുന്നില്ലെങ്കില്‍ ഇന്ന് ഇടതനും  വലതനും നടുക്കുള്ളവനും ഒന്നും കൂക്കി വിളിക്കാനും കലപിലപറയാനും ബാക്കി ഒന്നും കിട്ടില്ലായിരുന്നു .
2008  നവംബര്‍ 26 ന് ഭാരതത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ മുംബായ് സംഭവം നടന്നത്തിയതും ഹിന്ടുത്വഭീകരര്‍ ആണോ .
അതോ ഇതൊക്കെ നടക്കുമ്പോള്‍ രാഹുല്‍ മോന്‍ കൂട്ടുകാരുടെ കൂടെ  കള്ളനും പോലീസും കളിക്കുകയായിരുന്നോ ?
അതോ മമ്മി ഇതൊന്നും മോനോട് പറഞ്ഞു തന്നില്ലേ ?
മതേതരത്വത്തിന്റെ പേരില്‍ മതത്തെ കൊണ്ട് വല്ലതും തരമാക്കുന്ന ഇത്തരത്തിലുള്ള കോമാളി രാഷ്ട്രീയക്കാരെ  ഇനിയും അധികാര സ്ഥാനങ്ങളില്‍ വച്ച് പോറു പ്പിക്കണോ ? 

1 comment:

  1. ഒരിക്കലും ഹിന്ദുക്കളുടെ ഇടയില്‍ മുസ്ലിങ്ങള്‍ക്ക്‌ ജീവിക്കാന്‍ കഴിയില്ല എന്നാ സിദ്ധാന്തം മുഴക്കി ഭാരതത്തെ കീറിമുറിച്ച് മുസ്ലിങ്ങല്‍ക്കുവേണ്ടി പാക്കിസ്ഥാനും ,ഹിന്ദുക്കള്‍ക്കായി ഹിന്ദുസ്ഥാനും ബാക്കിവച്ചപ്പോള്‍ , ഹിന്ദുസ്ഥാനത്ത്തില്‍ അവശേഷിച്ച മുസ്ലിങ്ങള്‍ കഴിഞ്ഞ 63 വര്‍ഷങ്ങള്‍ ആയി ഹിന്ദുക്കളേക്കാള്‍ സുഖമായി ഇവിടെ ജീവിച്ചു .

    കലാപങ്ങളും കലഹങ്ങളും മറ്റേതു രാജ്യങ്ങളിലെയും പോലെ തന്നെ ഇവിടെയും ഉണ്ടായിട്ടുണ്ടെങ്കിലും മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി അത് വലിയ മുറിപ്പാടുകള്‍ അവശേഷിപ്പിച്ചില്ല .

    രാജ്യത്തില്‍ അങ്ങോളം ഇങ്ങലം മുസ്ലിം തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്തിയിട്ടും

    മുസ്ലിം സമുഹത്ത്തോട് ഹിന്ദുക്കള്‍ സമാധാന പരമായി തന്നെയായിരുന്നു പെരുമാറിയിരുന്നത് .ആയിരത്താണ്ടുകളായി ഭരതത്തോടും ഹിന്ദു ധര്‍മത്തോടും ഉള്ള കടുത്ത പകയോടെ രാസ്ട്രത്തെയും അതിന്റെ സാംസ്കാരിക മുദ്രകളെയും ആക്രമിക്കുകയും അവഹേളിക്കുകയും ചെയ്ത (ഇപ്പോളും ചെയ്തു കൊണ്ടിരിക്കുന്ന ) ഇസ്ലാമിക ഭീകരവാദം ചില മാറാത്ത മുറിപ്പാടുകള്‍ ഭാരതത്തില്‍ ഉണ്ടാക്കി .

    ലോകത്തിനു മുഴുവന്‍ സുഖവും ശാന്തിയും പ്രദാനം ചെയ്യാന്‍ പ്രാര്‍ത്ഥിച്ച അതിനുവേണ്ടി പ്രയത്നിച്ച ഹിന്ദുവിനെ ആ മുറിവുകള്‍ പ്രതിരോധപരമായ പ്രവര്ത്തനങ്ങളിലേക്ക് ഹിന്ദുവിനെ നയിച്ചു. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലെ മതേതരത്വം ഹിന്ദു ന്യുനപക്ഷം ആകുമ്പോള്‍ താലിബാനിസത്തിനു വഴിമാറുന്നത്‌ കണ്ടരിഞ്ഞവര്‍ അതിനു പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചു .ഈ ശ്രമങ്ങള്‍ ഒരിക്കലും മതത്തിലെ ആളുകളുടെ എണ്ണം കൂട്ടാനോ അന്യമതത്ത്തിലുള്ളവരുടെ എണ്ണം കുറക്കണോ ആയിരുന്നില്ല ആയിരുന്നെങ്കില്‍ ഇന്നത്തെ സ്ഥിതി തുലോം വ്യത്യസ്തംയിരുന്നെനെ .(ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളെ കടലില്‍ കലക്കിയ കായമയിട്ടെ കാണാന്‍ കഴിയു )

    വസ്തുത ഇതാണെന്നിരിക്കെ രാഷ്ട്രം നേരിടുന്ന വലിയ പ്രശ്നം ഹിന്ദു വര്‍ഗീയ വാദികള്‍ ആണെന്ന് പറയാന്‍ എങ്ങിനെ സാധിക്കും

    ReplyDelete